IBPS Exam 2019-20 -12075 clerk vacancy




12075 ക്ലാർക്ക് ഒഴിവുകൾ | 25,000 - 30,000 രൂപയോളം തുടക്ക ശമ്പളം.

🔷ഈ സുവർണാവസരം ആരും നഷ്ടപ്പെടുത്തരുതേ..!!

🔷ഡിഗ്രി യോഗ്യതയുള്ളവർക്ക് ബാങ്കുകളിൽ ക്ലാർക്ക് ആവാൻ അവസരം.

🔷 പൊതുമേഖലാ ബാങ്കുകളിലേക്ക് ക്ലാർക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പൊതു പരീക്ഷയാണ് IBPS Clerk എക്സാം.

🔷ഇന്ത്യയിലാകമാനം 19 ബാങ്കുകളിലേക്ക് (കനറ ബാങ്ക്, പഞ്ചാബ് നാഷൻ ബാങ്ക് തുടങ്ങിയ ബാങ്കുകൾ)  ഈ പരീക്ഷ വഴിയാണ് ക്ലർക്കുകളെ തിരഞ്ഞെടുക്കുന്നത്

🔷ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. (BA, BSc, BBA, B.Tech, B.Com, BCA, തുടങ്ങിയ ഏത് ഡിഗ്രിയും ). പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. (ഹൈ സ്കൂൾ/പ്ലസ് ടു പഠന കാലത്ത് കമ്പ്യൂട്ടർ ഒരു വിഷയമായി (IT) പഠിച്ചിരുന്നാൽ മതി)

🔷 തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കത്തിൽ തന്നെ 25,000 മുതൽ 30,000 രൂപയോളമാണ് ശമ്പളം.

🔷ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

🔷ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 09/10/2019

🔷അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും താഴെയുള്ള ലിങ്ക് സന്ദർശിക്കുക.

Video:https://youtu.be/lovccerQaek

മറ്റ്  വീഡിയോകൾക്കായി ഞങ്ങളുടെ  ചാനലിന്റെ അംഗമാവുക
🔹https://www.youtube.com/channel/UCSlX86uv6UDWeQLvmOL409w

🔹Facebook page :https://www.facebook.com/Mediacompanion111/

🏦🏦🏦🏦🏦🏦🏦🏦

ഈ വിവരം പരമാവധി ഷെയർ  ചെയ്യുക. നമ്മുടെ സുഹൃത്തുക്കൾക്കാർക്കെങ്കിലും ഉപകാരപ്പെടും.
ഒരു പക്ഷെ നമ്മുടെ ഷെയർ ഒരു ജോലി എന്ന അവരുടെ സ്വപനം സാക്ഷാത്കരിക്കാൻ  കാരണമായേക്കാം

Comments

Popular posts from this blog

Pradhan Mantri Kisan Samman Nidhi 2019-20

Bright students scholarship 2019